Right 1ത്രീ,ടു,വൺ..ലിഫ്റ്റ് ഓഫ്..!!; ശ്രീഹരിക്കോട്ടയിൽ നിന്നും ഇതാ..മറ്റൊരു നാഴികക്കല്ല്; ഏറ്റവും കരുത്തുറ്റ എൽവിഎം മൂന്ന് എം 5 വിജയകരമായി വിക്ഷേപിച്ചു; ഗ്രൗണ്ടിൽ നിന്ന് ഞൊടിയിടയിൽ കുതിച്ചുയർന്ന് ആ റോക്കറ്റ്; വിക്ഷേപിച്ചത് നാവിക സേനയുടെ സിഎംഎസ് 03 ഉപഗ്രഹംമറുനാടൻ മലയാളി ബ്യൂറോ2 Nov 2025 6:06 PM IST